KeralaNEWS

ഫോട്ടോകള്‍ അയക്കൂ; സുരേഷ് ഗോപി- നവ്യ നായര്‍ ചിത്രത്തില്‍ ഭാഗമാകാം !

സുരേഷ് ഗോപി നായകനായി എത്തുന്ന 257മത് ചിത്രമാണ് വരാഹം. ത്രില്ലർ ഗണത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സനല്‍ വി ദേവനാണ്.

സുരേഷ് ഗോപിക്കൊപ്പം ഗൗതം മേനോനും നവ്യ നായരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരമുണ്ട്.

Signature-ad

മെയിൻ കഥാപാത്രങ്ങളുടെ ടീനേജ് പ്രായം അവതരിപ്പിക്കാനായാണ് കാസ്റ്റിംഗ് കാള്‍ വന്നിരിക്കുന്നത്. താല്പര്യമുള്ള പുതുമുഖങ്ങള്‍ മേക്കപ്പില്ലാത്ത ഫോട്ടോകള്‍ അണിയറ പ്രവർത്തകർക്ക് അയക്കണം.

 sanjaypadiyoorproduction1@gmail.com, varaahamsg257@gmail.com എന്നീ രണ്ട് മെയിലുകളിലും താല്യപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

Back to top button
error: