കോട്ടയം: കറുകച്ചാലിൽ നിന്നും മല്ലപ്പള്ളി, കുളത്തൂർമൂഴി,അത്യാൽ, പെരുമ്പെട്ടി, കരിയംപ്ലാവ് വഴി റാന്നിയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.
റൂട്ട്: കറുകച്ചാൽ – കവളിമാവ് – കുന്നിരിക്കൽ – പാതിക്കാട് – മല്ലപ്പള്ളി – തിരുമാലിട ക്ഷേത്രം – മുരണിപാലം – കാവനാൽകടവ് -ചക്കാലക്കുന്ന് – കുളത്തൂർമൂഴി – സർപ്പക്കാവ്- അത്യാൽ – പെരുമ്പെട്ടി – ചുട്ടുമൺ – കരിയംപ്ലാവ് – കണ്ടൻപേരൂർ – നെല്ലിക്കമൺ – റാന്നി
സമയം: 7:50 am കറുകച്ചാൽ
9:15 am റാന്നി
കറുകച്ചാൽ 10:50 am
റാന്നി:1:20 pm
കറുകച്ചാൽ: 3 pm
റാന്നി: 5:20 pm