മലപ്പുറം: എഴുപത്തിനാലു വയസുകാരിയുടെ ശാസ്വകോശത്തില്‍ കുടുങ്ങിയ ക്യാപ്സ്യൂള്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുത്തു
റെസ്പിറേറ്ററി വിഭാഗം മേധാവി ഡോ.സുഹൈല്‍, ഡോ.ധ്വനി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാപ്സൂൾ പുറത്തെടുത്തത്.
ഒരു വര്‍ഷത്തോളമായി ചുമ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗി രോഗശമനം വരാതിരിക്കുകയും വ്യക്തമായ കാരണം കണ്ടെത്താതെയും വിഷമിക്കുകയായിരുന്നു.തുടര്ന്