Social MediaTRENDING

രാജസ്ഥാനിലുമുണ്ട് ‘കേരള’

രാജസ്ഥാനിൽ ഒരു കേരള !
ഹിന്ദിയിൽ കേരളയെന്നാണെങ്കിലും ഇംഗ്ലീഷിൽ കൈർളയെന്നാണ് കൊടുത്തിരിക്കുന്നത്.
മാർവർ ജോധ്പുർ റൂട്ടിൽ ആണ് ഈ കേരള. 16312 കൊച്ചുവേളി – ശ്രീ ഗംഗാനഗർ എക്സ്പ്രസ്സ്‌ ഉൾപ്പെടെയുള്ള ട്രെയിനുകൾ കടന്നുപോകുന്നത് ഇതിലെയാണ്.റെയിൽവേ സ്റ്റേഷന്റെ പേരും ‘കേരള’യെന്നാണ്!

Back to top button
error: