KeralaNEWS

അടൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: അടൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന പന്നിവിഴ സ്വദേശി ഗീതാ കുമാരി (49) ആണ് മരിച്ചത്.

ഇവരുടെ തലയില്‍ കൂടി ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.കൂടെയുണ്ടായിരുന്ന ജലജ(48)യെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

 

ബുധനാഴ്ച രാവിലെ 9.30ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

Back to top button
error: