SportsTRENDING

അഫ്ഗാനെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു; സഞ്ചു സാംസണ്‍ ടീമില്‍

മുംബൈ:അഫ്ഗാനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കുമൊപ്പം  മലയാളി താരം സഞ്ചു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക്ക് പാണ്ട്യ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ പരിക്ക് കാരണം ടീമില്‍ ഉള്‍പ്പെടുത്തിയട്ടില്ല.

Signature-ad

ജനുവരി 11 നാണ് പരമ്ബര ആരംഭിക്കുന്നത്. ജനുവരി 14, 17 എന്നീ തീയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. മൊഹാലി, ഇന്‍ഡോര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരം.

Back to top button
error: