KeralaNEWS

പാളം മുറിച്ചുകടക്കുന്നതിനിടയില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു

കാസർകോട്:പാളം മുറിച്ചുകടക്കുന്നതിനിടയില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ഉപ്പളയിലെ പരമേശ്വരന്‍ – പുത്തമ്മ ദമ്ബതികളുടെ മകള്‍ ചന്ദ്രാവതിയെ(53)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം കേള്‍വി കുറവുള്ള ചന്ദ്രാവതി ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്

Signature-ad

പാളം മുറിച്ച് കടക്കുന്നതിനിടയിൽ ഉപ്പളയില്‍വെച്ച്‌ മാവേലി എക്‌സ്പ്രസ്  ഇടിക്കുകയായിരുന്നു.അവിവാഹിതയാണ്.മഞ്ചേശ്വരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: