
പാറ്റ്ന: ബിഹാറില്‍ ട്രെയിൻ കോച്ച് കൊണ്ടുപോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടു.
ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ട്രക്ക്, ഭഗൽപൂർ റയിൽവെ സ്റ്റേഷന് സമീപം ലോഹ്യ പാലത്തിലിടിക്കുകയായിരുന്നു.അപക
അപകടം നടന്നത് കാണാനായി നിരവധി പേര് എത്തിയതോടെ അടുത്തുള്ള റോഡുകളില്‍ വരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പോലീസും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്.
വെള്ളിയാഴ്ച ഉപയോഗ്യശൂന്യമായ വിമാനം ലക്നൗവില്‍ നിന്നും അസാമിലേക്ക് കൊണ്ടുപോയപ്പോഴും ഈസ്റ്റ് ചമ്ബാരനിലെ പിപ്രകോതി പാലത്തില്‍ വെച്ച് കുടുങ്ങിയിരുന്നു.






