KeralaNEWS

കൊച്ചിൻ കാര്‍ണിവല്‍ : ‘ഗവര്‍ണര്‍’ എന്ന വാക്കിന് വിലക്ക്

കൊച്ചി:കൊച്ചിൻ കാര്‍ണിവലിലെ നാടകത്തില്‍ ഗവര്‍ണര്‍ എന്ന വാക്കുപയോഗിക്കുന്നതിന് വിലക്ക്.ഫോര്‍ട്ട് കൊച്ചി സബ് കലക്ടറാണ് വാക്കിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തില്‍ നിന്ന് ഗവര്‍ണര്‍ എന്ന വാക്ക് ഒഴിവാക്കാനാണ് സബ് കലക്ര്‍ കെ മീര നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Signature-ad

ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് സബ് കലക്ടറുടെ നടപടി. നാട്ടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് നാടകം അവതരിപ്പിക്കുന്നത്.

Back to top button
error: