KeralaNEWS

കേരളത്തില്‍ ഇത്തവണ ബിജെപി 5 സീറ്റില്‍ ജയിക്കും: പ്രകാശ് ജാവദേക്കര്‍

ന്യൂഡൽഹി: കേരളത്തില്‍ ഇത്തവണ ബിജെപി 5 സീറ്റില്‍ ജയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള  ജനറല്‍ സെക്രട്ടറി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

പുതുമുഖങ്ങളും പ്രമുഖരും തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തും, അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുമുണ്ടാകും.കൃസ്ത്യൻ വിഭാഗം പാര്‍ട്ടിയില്‍നിന്ന് അകന്നിട്ടില്ല. മലയോര കര്‍ഷകരുടേതടക്കം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, വലിയ പ്രഖ്യാപനങ്ങള്‍ കേരളത്തെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Signature-ad

മണിപ്പൂര്‍ കലാപം ഉയര്‍ത്തിക്കാട്ടിയുള്ള കോണ്‍ഗ്രസിന്‍റേയും ഇടതിന്‍റേയും പ്രചാരണം ഫലം കാണില്ലെന്നും ജാവ്ദേക്കര്‍ കൂട്ടിച്ചേർത്തു.

Back to top button
error: