Social MediaTRENDING

കേരള സര്‍വകലാശാലാ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബര്‍ 11, 13 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ എം.എ./എം.എസ്‌സി./എംകോം.പരീക്ഷകള്‍ മാറ്റിവച്ചു.

 പുതിയ തീയതി പിന്നീട് അറിയിക്കും.അതേസമയം മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

Back to top button
error: