IndiaNEWS

എയിംസുകളില്‍ 3059 ഒഴിവുകള്‍;അപേക്ഷകള്‍ ക്ഷണിച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആശുപത്രികളിൽ 3059 ഒഴിവുകള്‍. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി ടെക്നിക്കല്‍, ക്ലറിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

ഭട്ടിന്‍ഡ, ഭോപാല്‍, ബിബിനഗര്‍, ബിലാസ്പുര്‍, ദിയോഗര്‍, ഗുവാഹട്ടി, ജോധ്പുര്‍, കല്യാണി, മംഗളഗിരി, നാഗ്പുര്‍, പട്ന, റായ്ബറേലി, ഋഷികേശ്, വിജയ്പുര്‍ എന്നീ എയിംസുകളിലാണ് ഒഴിവുകളുള്ളത്. ഡിസംബര്‍ 18/20 തീയതിയിലായിരിക്കും പരീക്ഷ.

Signature-ad

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാകുന്നതാണ്.അപേക്ഷ:വിശദവിവരങ്ങൾ- https://www.aiimsexams.ac.in/info/Recruitments_new.html എന്ന വെബ്സെെറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

Back to top button
error: