IndiaNEWS

കനത്ത മഴ: വെള്ളക്കെട്ടില്‍ മുങ്ങി ചെന്നൈ നഗരം; സ്കൂളുകൾക്ക് അവധി 

ചെന്നൈ: കനത്ത മഴയില്‍  മുങ്ങി ചെന്നൈ നഗരം.ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

ചെന്നൈ അടക്കം അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്നും തീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Signature-ad

മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ അടിയന്തിരമായി സന്ദര്‍ശിക്കാൻ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: