KeralaNEWS

ചക്കുളത്തുകാവിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ആരംഭിച്ചു 

തിരുവല്ല:ചക്കുളത്തുകാവിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ആരംഭിച്ചു.തിരുവല്ല ഡിപ്പോയുടേതാണ് സർവീസ്.
 എല്ലാ ദിവസവും രാത്രി 08.00 മണിക്ക് ചക്കുളത്തുകാവ് ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
യാത്ര സംബന്ധമായ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
തിരുവല്ല
Phone: 0469 2602945
ടിക്കറ്റുകൾ :-  www.onlineksrtcswift. com എന്ന ഓൺലൈൻ
വെബ്സൈറ്റുവഴിയും,ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും  ബുക്ക് ചെയ്യാവുന്നതാണ്.

Back to top button
error: