CareersTRENDING

1854 ഒഴിവുകൾ; റെയില്‍വെയില്‍ അപ്രന്റീസ് തസ്തികകളിലേക്ക് ജോലിയവസരം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ റെയില്‍വെയില്‍ അപ്രന്റീസ് തസ്തികകളിലേക്ക് ജോലിയവസരം. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ, കൊങ്കണ്‍ റെയില്‍വെ എന്നീ ഡിവിഷനുകള്‍ക്ക് കീഴിലായി 1854 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് അല്ലെങ്കില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം.

Signature-ad

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.rrcpryj.orgwww.konkanrailway.com എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക.

Back to top button
error: