CareersTRENDING

ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍  ഫയർമാൻ തസ്തികയിലേക്ക് നിയമനം

പ്രതിരോധ വകുപ്പിന് കീഴില്‍ ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ ഇപ്പോള്‍ ഫയർമാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

Signature-ad

‘കമാന്‍ഡന്റ്, ആര്‍മി എയര്‍ ഡിഫന്‍സ് കോളേജ്, ഗോലബന്ധ (പിഒ), ഗഞ്ചം (ജില്ല), ഒഡീഷ – 761052 എന്ന വിലാസത്തില്‍ 2023 ഡിസംബര്‍ 11 വരെ അപേക്ഷിക്കാം.പ്രായ പരിധി 18 മുതല്‍ 27 വരെയാണ്.ഒഫീഷ്യല്‍ വെബ്‌സൈറ്റ് indianarmy.nic.in

Back to top button
error: