CareersTRENDING

മാരുതി ഷോറൂമിലേക്ക് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ത്തനംതിട്ട, ആലപ്പുഴ  ജില്ലകളിലെ മാരുതി ഷോറൂമിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
 *ലൊക്കേഷൻ -കായംകുളം*
1) *യൂസ്ഡ് കാർ ഇവാല്യൂവെറ്റർ -6 Nos(16000-18000+ഇൻസെന്റീവ് )*
2. *ടീം ലീഡർ – യൂസ്ഡ് കാർ ഇവാലുവേഷൻ(20-25+ഇൻസെന്റീവ് )*
3. *അസിസ്റ്റന്റ് മാനേജർ -യൂസ്ഡ് കാർ* – *സോഴ്സിംഗ്(25-28+*
*ഇൻസെന്റീവ് )*
4. *യൂസ്ഡ് കാർ സെയിൽസ് എക്സിക്യൂട്ടീവ് -10nos* (15000-18000+
*ഇൻസെന്റീവ് )*
5. *യൂസ്ഡ് കാർ ടീം ലീഡർ -2 nos*
( 18000-20000+
ഇൻസെന്റീവ് )
6) *മെക്കാനിക് -2*
7) *അസിസ്റ്റന്റ്*
 *മെക്കാനിക്*-3
*യോഗ്യത – ഏതെങ്കിലും ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം (മെക്കാനിക് -ITI മതി )*
8) *ന്യൂ കാർ സെയിൽസ് എക്സിക്യൂട്ടീവ്* -30 Nos
സെയിൽസ് മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും ഡിഗ്രി /ഡിപ്ലോമ ഉള്ളവർക്കും,ഫ്രഷേഴ്സിനും
ലൊക്കേഷൻ : കോഴഞ്ചേരി, തിരുവല്ല, മാവേലിക്കര, കായംകുളം
ഫോർ വീലർ ലൈസൻസ് നിർബന്ധം
 സാലറി :13000-18000/-+incentive
Location :കോഴഞ്ചേരി
9) *കസ്റ്റമർ കെയർ മാനേജർ (സർവീസ് )*-1 Nos
കസ്റ്റമർ കെയർ മേഖലയിൽ കുറഞ്ഞത് 5 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും  ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം
ലൊക്കേഷൻ : കോഴഞ്ചേരി
 സാലറി :15000-20000/-+incentive
10) *സീനിയർ  ടെക്‌നിഷ്യൻ* -10 Nos
കുറഞ്ഞത് 4  വർഷത്തെ ഓട്ടോമൊബൈൽ സർവീസ് പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
Salary:13000-18000+incentives
ലൊക്കേഷൻ :
ചെങ്ങന്നൂർ
11) *അസിസ്റ്റന്റ് ഓട്ടോമൊബൈൽ ടെക്‌നിഷ്യൻ* -10 Nos
Salary:12000-14000+ incentives
ലൊക്കേഷൻ : ചെങ്ങന്നൂർ /കായംകുളം /കോഴഞ്ചേരി
 കൂടുതൽ വിവരങ്ങൾക്ക്:
*HR -9288024207*

Back to top button
error: