KeralaNEWS

എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍

കൊച്ചി: 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍.
കൊല്ലം ഓച്ചിറ സ്വദേശിയായ  റിജു (41) കോട്ടയം കുറവിലങ്ങാട് സ്വദേശി കരിങ്കുളം വീട്ടില്‍ ഡിനോ ബാബു(32) തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് വില്‍പനക്കായി ഹോട്ടലില്‍ റൂമെടുത്ത് താമസിച്ച്‌ വരവെയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്.

Back to top button
error: