തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജന്‍ (60) ആണ് മരിച്ചത്.
ന്യൂറോളജി ഒ പി വിഭാഗത്തിന് തൊട്ടടുത്താണ് സംഭവം.
ജീവനക്കാര്‍ പെട്ടെന്ന് തന്നെ ഐസിയുവില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.