LocalNEWS

മലയാളി യുവതി കുവൈത്തിൽ നിര്യാതയായി

പന്തളം: മലയാളി യുവതി കുവൈത്തിൽ നിര്യാതയായി.
കുളനട കൈപ്പുഴ കൊച്ചുതുണ്ടത്തിൽ ജിബ്ഷ വില്ലയിൽ   ജിഷ വർഗീസ് (43) (കുവൈറ്റ് ) ആണ് മരിച്ചത്.
പിതാവ് കെ. എം. വർഗീസ്, മാതാവ് പൊന്നമ്മ വർഗീസ് (ടീച്ചർ കുളനട തോന്നല്ലൂർ മാന്തുക).
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ

Back to top button
error: