KeralaNEWS

റോബിൻ ബസ് തമിഴ്‌നാട്ടിൽ പിടികൂടി

വാളയാർ: മധുക്കരൈക്ക് സമീപം
ചാവടി ചെക്ക് പോസ്റ്റിൽ റോബിൻ ബസ് തടഞ്ഞ് തമിഴ്നാട് മോട്ടോർ വാഹനവകുപ്പ്.പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ ബസാണ് പിടികൂടിയത്.
വണ്ടി കസ്റ്റഡിയിൽ എടുക്കരുതെന്ന ഹൈക്കോടതി ഉത്തരവുള്ളതു കൊണ്ട് കേരളത്തിൽ നാല് സ്ഥലങ്ങളിൽ ചെക്കിങിന് വിധേയമാക്കി 7500 രൂപ  പിഴയിട്ട്  വിട്ട ബസാണ് തമിഴ്‌നാട്ടിൽ പിടികൂടിയത്.
ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂരിലെത്തി തിരികെ 5 മണിക്ക് പുറപ്പെടേണ്ട ബസാണിത്.

Back to top button
error: