IndiaNEWS

മെട്രോ ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി

മെട്രോ ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി.ന്യൂഡൽഹിയിലാണ് സംഭവം.30-35 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് ജീവനൊടുക്കിയത്.

ഡല്‍ഹിയില്‍ രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 1:15യിരുന്നു അപകടം.ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Back to top button
error: