KeralaNEWS

കനത്ത ഇടി മിന്നലേറ്റ് ഭൂമി വിണ്ടുകീറി; തെങ്ങ് കത്തിയമർന്നു

തിരുവനന്തപുരം:കനത്ത ഇടിമിന്നലിൽ ഭൂമി വിണ്ടുകീറി.വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.

കോവളം കെ.എസ്. റോഡിന് സമീപത്തെ പെന്തക്കോസ്ത് പള്ളിയുടെ മുറ്റമാണ് വിണ്ടുകീറിയത്.

സമീപത്ത് നിന്ന തെങ്ങും കത്തിയമർന്നു.വിഴിഞ്ഞത്തുനിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.സംഭവത്തിൽ രണ്ടു പേർക്ക് പൊള്ളലേറ്റു.ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

Back to top button
error: