
ഇന്ന് നടക്കുന്ന കൊസോവോ-ഇസ്രായേല്‍ ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായുള്ള പലസ്തീൻ അനുകൂല പ്രതിഷേധത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി.
കൊസോവോയും ഇസ്രായേലും തമ്മിലുള്ള യുവേഫ യൂറോ 2024 യോഗ്യതാ ടൂര്‍ണമെന്റ് മത്സരത്തിന് മുന്നോടിയായി ആസൂത്രണം ചെയ്ത പലസ്തീൻ അനുകൂല പ്രതിഷേധമാണ് കൊസോവോ പോലീസ് നിരോധിച്ചത്.
പലസ്തീൻ അനുകൂല റാലിക്ക് പോലീസ് വിലക്കേര്പ്പെടുത്തിയതിനെത്തു






