NEWSWorld

ഘാന ഫുട്ബോൾ താരം മത്സരത്തിനിടെ  കളിക്കളത്തില്‍ കുഴഞ്ഞ്‌വീണ് മരിച്ചു

തിരാന: ഘാന ഫുട്ബാളര്‍ റാഫേല്‍ ഡ്വാമെന മത്സരത്തിനിടെ  കളിക്കളത്തില്‍ കുഴഞ്ഞ്‌വീണ് മരിച്ചു

അല്‍ബേനിയൻ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരം കളിക്കളത്തില്‍ കുഴഞ്ഞു വീണു മരിച്ചത് 28 വയസായിരുന്നു.

അല്‍ബേനിയൻ ക്ലബ് കെ.ഇ ഇഗ്നേഷ്വയുടെ താരമായ റാഫേല്‍ പാര്‍ടിസാനി തിരാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാംമിനിട്ടില്‍ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. വൈദ്യസംഘം ഉടൻ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: