LocalNEWS

മൻട്രോതുരുത്തിൽ ഉല്ലാസ യാത്ര പോയ യുവാവ് മുങ്ങി മരിച്ചു, സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ്

    കൊല്ലത്തെ മൻട്രോതുരുത്തിൽ ഉല്ലാസ യാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ (26) ആണ് മരിച്ചത്

ചേരിയിൽകടവ് ഭാഗത്ത് ഫോട്ടോ എടുക്കുന്നതിനിടയിലാണ് വെള്ളത്തിലേക്ക് വീണത്.

Signature-ad

പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ലാൽ കൃഷ്ണൻ

Back to top button
error: