IndiaNEWS

എയര്‍പോര്‍ട്ടുകളില്‍ സ്ഥിര ജോലി; കേരളത്തിലും അവസരം

ന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

 Airports Authortiy of India (AAI) ഇപ്പോള്‍ Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 Junior Executive പോസ്റ്റുകളിലായി മൊത്തം 496 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം..അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 30.

Signature-ad

Official website https://www.aai.aero

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: