IndiaNEWS

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക വാഗ അതിര്‍ത്തിയില്‍

അമൃത്സർ:രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക അമൃത്‍സറിലെ അടാരി-വാഗ അതിര്‍ത്തിയില്‍. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് 418 അടി ഉയരമുള്ള പതാക ഉയര്‍ത്തിയത്.

”ഇതെന്റെ ജീവിതത്തിലെ സുവര്‍ണദിനമാണ്. തുരങ്കങ്ങളും പാലങ്ങളും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പക്ഷേ, ഇത് ഏറെ പ്രത്യേകത നിറഞ്ഞതാണ്.” -അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചടങ്ങിനെത്തിയിരുന്നു.

Signature-ad

ദേശീയ പാതാ അതോറിറ്റിയാണ് പതാക സ്ഥാപിച്ചത്.

Back to top button
error: