KeralaNEWS

എഐ ക്യാമറ ലക്ഷ്യത്തിലേക്ക്; അപകടം നാലിരട്ടി കുറഞ്ഞു

തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതോടെ സംസ്ഥാനത്ത്‌ അപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്.2023 ഏപ്രിൽ മുതലാണ് AI ക്യാമറ സ്ഥാപിച്ചു തുടങ്ങിയത് . അതിന് ശേഷം റോഡ് അപകട മരണങ്ങൾ കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
2022 സെപ്റ്റംബറിൽ 365 മരണം സംഭവിച്ച സ്ഥാനത്ത് 2023 സെപ്റ്റംബറിൽ അത് 42 ആയി കുറഞ്ഞു.3566 അപകടം സംഭവിച്ച കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച്, ഈ സെപ്റ്റംബറിൽ റോഡ് അപകടം 901 മാത്രമായി കുറഞ്ഞു.
2022 മെയ്‌ മുതൽ സെപ്റ്റംബർ വരെ 1740 പേർ റോഡ് അപകടങ്ങൾ മരണപ്പെട്ടു .
എന്നാൽ 2023 മെയ്‌ മുതൽ സെപ്റ്റംബർ വരെ മരണം 317 ആയി കുറഞ്ഞു.
 .

Back to top button
error: