IndiaNEWS

ന്യൂഡൽഹി ദേവലി അയ്യപ്പ സേവാ സമിതിയുടെ പുതിയ ഭാരവാഹികൾ 

ന്യൂഡൽഹി:ദേവലി അയ്യപ്പ സേവാസമിതിയുടെ രണ്ടാമത് വാര്‍ഷിക പൊതുയോഗവും പ്രവര്‍ത്തന റിപ്പോര്‍ട്ടും,വരവ് ചിലവ് കണക്കവതരണവും നടന്നു.
അധ്യക്ഷന്‍ ശീ ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ ബിനുമേനോന്‍ (പ്രസിഡന്റ് ),ശ്രീ ജയകുമാര്‍(വൈസ് പ്രസിഡന്റ് ),ശ്രീ പ്രസാദ് (സെക്രട്ടറി )ശ്രീ മനോജ് (ജോയ്ന്റ് സെക്രട്ടറി ),സ്വാമി കേശവ് (ഖജാന്‍ജി )ശ്രീ കെ.കെ സോമന്‍ ,ശ്രീ കൃഷ്ണമൂര്‍ത്തി (ഇന്റേര്‍ണല്‍ ഓഡിറ്റേഷ്സ്) എന്നിവരെ കൂടാതെ 21 അംഗ കമ്മറ്റിയും നിലവില്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: