വാർദ്ധക്യം ഒരു ശാപമല്ല. മറിച്ച്, നാമേവരുടെയും ജീവിതത്തിലൂടെ കടന്നുപോകേണ്ട ഒരു ഘട്ടമാണ്. മക്കളാൽ സ്നേഹിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട, മക്കളുടെ കരുതൽ ഏറ്റവും ആവശ്യമുള്ള കാലമാണ് വാർദ്ധക്യം.
നാമോരോരുത്തരും ആ കടമ നിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.
മുതിർന്ന പൗരന്മാർക്ക് എന്തു സഹായത്തിനും വിളിക്കാം.
പ്രശാന്തി ഹെല്പ് ലൈൻ : 9497900035, 9497900045