ദസറയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 20 വെള്ളിയാഴ്ച മുതല്‍ 24 ചൊവ്വാഴ്ച വരെ നീളുന്നതാണ് അവധി.അഞ്ച് രാത്രിയും നാല് പകലും ഈ നീണ്ട വാരാന്ത്യത്തിന്‍റെ ഭാഗമായി ലഭിക്കും.
കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083
കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083 KCVL SMVB SPL (06083) സ്പെഷ്യല്‍ ട്രെയിൻ ഒക്ടോബര്‍ 3,10 എന്നീ ശനിയാഴ്ചകളില്‍ വൈകുന്നേരം 6.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 16 മണിക്കൂര്‍ 50 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 10.55ന് എസ്‌എംവിടി ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. സ്ലീപ്പര്‍, എസി ത്രീ ടയര്‍ ക്ലാസുകളാണ് ട്രെയിനിലുള്ളത്. ആകെ 19 സ്റ്റോപ്പുകള്‍ ഉണ്ട്.
കൊച്ചുവേളി 6.05 pm
കൊല്ലം ജംങ്ഷന്‍ 7.10 pm
കായംകുളം ജംങ്ഷൻ 7.43 pm
മാവേലിക്കര 7.55 pm
ചെങ്ങന്നൂര്‍ 8.10 pm
തിരുവല്ല 8.24 pm
ചങ്ങനാശ്ശേരി 8.35 pm
കോട്ടയം-8.57 pm
എറണാകുളം ജംങ്ഷൻ 10.10 pm
ആലുവ 10.37 pm
തൃശൂര്‍ 11.37 pm
പാലക്കാട് ജംങ്ഷൻ 12.55 am
പോത്തന്നൂര്‍- 1.58 am
തിരുപ്പൂര്‍- 3.15 am
ഇറോഡ്- 4.14 ma
സേലം ജംങ്ഷൻ 5.07 am
ബംഗാരപേട്ട്- 8.43 am
കൃഷ്ണരാജപുരം- 9.28 am
എസ്‌എംവിടി ബെംഗളുരു 10.55 am.
ബയ്യപ്പനഹള്ളി – കൊച്ചുവേളി- 06084
ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ SMVB KCVL SPL (06084) ഒക്ടോബര്‍ 4,11 എന്നീ ബുധനാഴ്ചകളില്‍ ബയ്യപ്പനഹള്ളിയില്‍ നിന്നും കൊച്ചുവേളിക്ക് പോകും. ഉച്ചകഴിഞ്ഞ് 12.45ന് പുറപ്പെടുന്ന ട്രെയിൻ 18.00 മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 6.45 ന് കൊച്ചുവേളിയില്‍ എത്തും.
ബെംഗളുരു എസ്‌എംവിടി -.12.45 pm
കൃഷ്ണരാജപുരം 12.53 pm
ബംഗാരപേട്ട് 1.48 pm
സേലം ജംങ്ഷൻ 4.57 pm
ഇ റോഡ് ജംങ്ഷൻ 5.55 pm
തിരുപ്പൂര്‍ 6.43 pm
പോത്തന്നൂര്‍- 8.15 pm
പാലക്കാട് ജംങ്ഷൻ 9.15 pm
തൃശൂര്‍ 11.55 am
ആലുവ- 1.08 am
എറണാകുളം ടൗണ്‍ 1.30 am
കോട്ടയം 2.40 am
ചങ്ങനാശ്ശേരി 3.00 am
തിരുവല്ല 3.14 am
ചെങ്ങന്നൂര്‍ 3.28 am
മാവേലിക്കര- 3.44 am
കായംകുളം ജംങ്ഷൻ 3.55
കൊല്ലം ജംങ്ഷൻ 4.40 am
കൊച്ചുവേളി 6.45 am എന്നിങ്ങനെയാണ് ട്രെയിൻ എത്തിച്ചേരുന്ന സമയം.
സ്പെഷ്യല്‍ ഫെയര്‍ ട്രെയിൻ ആയതിനാല്‍ എക്സ്പ്രസ് ട്രെയിനുകളേക്കാളും സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളേക്കാളും 10 മുതല്‍ 3 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാകും സ്ലീപ്പര്‍ ക്ലാസില്‍ 550 രൂപയും എസി ത്രീടയറില്‍ 1490 രൂപയുമാണ് നിരക്ക്.