
തിരുവനന്തപുരം:കേരള പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍,കേരള പൊലീസ് (മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് വിങ്) വകുപ്പില്‍ ഇലക്‌ട്രീഷ്യൻ പൊലീസ് കോണ്‍സ്റ്റബിള്‍. കേരള പൊലീസ് (മൗണ്ടഡ് പോലീസ് യൂണിറ്റ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (മൗണ്ടഡ് പോലീസ്). സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2. കേരള വാട്ടര്‍ അതോറിറ്റിയില്‍ ലോവര്‍ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന). കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ലിമിറ്റഡില്‍ അസിസ്റ്റന്റ് റെക്കോര്‍ഡിസ്റ്റ്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷൻ ലിമിറ്റഡില്‍ ഓവര്‍സീയര്‍ ഗ്രേഡ് (ഇലക്‌ട്രിക്കല്‍). കേരള വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍. ഹാര്‍ബര്‍ എൻജിനിയറിങ് വകുപ്പില്‍ ഇലക്‌ട്രീഷ്യൻ,ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ 55 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 18. വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in കാണുക.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan