മുക്തീശ്വര ക്ഷേത്രം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് മുക്തീശ്വര ക്ഷേത്രം. തിലതര്‍പ്പണപുരിക്കടുത്താണ് സീതലപതി മുക്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിവിനായക എന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് നല്‍കിയിരിക്കുന്ന നാമം.
ഗണപതിയുടെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് വിഘ്നങ്ങള്‍ അകറ്റി ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ശ്രീമന്ത് ദഗ്ദുഷേത് ഹല്‍വായ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പഴയ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് രണ്‍തംബോര്‍ ക്ഷേത്രം. ലോകത്തിലെ ആദ്യത്തെ വിനായക ക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം
മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം
കൊട്ടാരക്കര ശ്രീഗണപതി ക്ഷേത്രം
ബത്തേരി ശ്രീ മഹഗണപതി ക്ഷേത്രം
വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം.