മലപ്പുറം:മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്‌ടറുടെ കാറില്‍നിന്ന് 39,200 രൂപ വിജിലൻസ് പിടികൂടി.തിരൂരങ്ങാടി ജോ. ആര്‍ടിഒയുടെ ചുമതലവഹിക്കുന്ന സുല്‍ഫിക്കറുടെ കാറില്‍നിന്നാണ് 39,200 രൂപ കണ്ടെടുത്തത്.
ഏജന്റുമാര്‍ പണം കൈമാറുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം വിജിലൻസ് ഇൻസ്പെക്ടര്‍ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വിജിലൻസ് സംഘം ചെമ്മാട്ടെ ആര്‍ടിഒ ഓഫീസില്‍ പരിശോധന നടത്തിയത്.
ക്യാഷ് ഡിക്ലറേഷനില്‍ 100 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.കാറിൽ നിന്നാണ് 39,200 കണ്ടെടുത്തത്.ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan