കൊളംബോ:ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്ക യുമായി ഏറ്റുമുട്ടും;ൺ.ജയിക്കുന്ന ടീമായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ നേരത്തെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇരു ടീമും ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരം ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും ജീവന്മരണ പോരാട്ടമായത്.
നിലവില്‍, പോയിന്‍റ് പട്ടികയില്‍ ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan