സൗഹൃദമത്സരത്തിൽ ജര്‍മനിയെ അട്ടിമറിച്ച് ജപ്പാൻ. 4-1 എന്ന സ്കോറിനാണ് ജര്‍മനിയെ ജപ്പാൻ തകര്‍ത്തത്.2024ലെ യുറോ കപ്പിനൊരുങ്ങുന്ന ജര്‍മനിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ജപ്പാനുമായുള്ള പരാജയം.
ജര്‍മനിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണ് ജപ്പാനെതിരായ മത്സരത്തിലുണ്ടായത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജര്‍മനി തോറ്റിരുന്നു. ഒമ്ബത് മാസം മാത്രമാണ് ഇനി യുറോ കപ്പിന് ബാക്കിയുള്ളത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan