ആരാണ് ഹിന്ദു ധര്‍മ്മം സ്ഥാപിച്ചത് എന്ന ചോദ്യചിഹ്നം ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്നായിരുന്
“ഈ ലോകത്ത് നിരവധി മതങ്ങളുണ്ട്. എപ്പോഴാണ് ഹിന്ദു ധര്‍മ്മം ജനിച്ചത്? എവിടെയാണ് ജനിച്ചത്? അത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ബുദ്ധമതം ജനിച്ചത് ഈ രാജ്യത്താണ്, ജൈനമതവും ഇവിടെയാണ് ജനിച്ചത്. ഇസ്ലാമും ക്രിസ്തുമതവും പുറത്തുനിന്നാണ് വന്നത്. വിശകലനവും നിഗമനവും മനുഷ്യരാശിയുടെ ആരോഗ്യമാണ്, ‘പരമേശ്വര പറഞ്ഞു.
അതേസമയം പരമേശ്വരയുടെ പരാമര്‍ശത്തിനെതിരെ നിരവധി കര്‍ണാടക ബിജെപി നേതാക്കള്‍ രംഗത്തെത്തി.ഹിന്ദു മതത്തെക്കുറിച്ചുള്ള പരമേശ്വരയുടെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി എംഎല്‍എ കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.