KeralaNEWS

ശബരി എക്സ്പ്രസിന്റെ (17229/17230) ഷൊര്‍ണൂര്‍ സ്റ്റോപ്പ് ഒഴിവാക്കി

പാലക്കാട്:തിരുവനന്തപുരം – സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിന്റെ (17229/17230) ഷൊര്‍ണൂര്‍ സ്റ്റോപ്പ് ഒഴിവാക്കി.

പകരം വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച റെയില്‍വേ ബോര്‍ഡ് ഉത്തരവ് പുറത്തിറങ്ങി.

16605/16606 മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് ഇനി മുതല്‍ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

Signature-ad

06495 തൃശൂര്‍ – കോഴിക്കോട് എക്സ്പ്രസ് സ്പെഷല്‍ ഇനി തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല. വണ്ടി ഷൊര്‍ണൂരില്‍ നിന്നുമായിരിക്കും കോഴിക്കോട്ടേയ്ക്ക് പുറപ്പെടുക

Back to top button
error: