KeralaNEWS

ഇന്ന് തുറന്നു ; വ്യാഴവും വെള്ളിയും വീണ്ടും മദ്യക്കടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം:തിരുവോണദിവസത്തെ അവധിക്കു ശേഷം അവിട്ടം ദിനമായ ഇന്ന് ബാറും ബെവ്കോയും തുറന്നു.അതേസമയം നാളെയും മറ്റെന്നാളും (വ്യാഴം, വെളളി)  രണ്ടും അവധിയായിരിക്കും.
 31-ാം തീയതി ശ്രീനാരായണ ഗുരു ജയന്തിയും ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേ ആയതിനാലുമാണ് തുടർച്ചയായി രണ്ടു ദിവസം വീണ്ടും അവധി.

Back to top button
error: