KeralaNEWS

കണ്ണൂരിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹൈപ്പർ മാർക്കറ്റ് മാനേജർ അറസ്റ്റിൽ 

കണ്ണൂർ: പയ്യന്നൂരിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹൈപ്പർമാർക്കറ്റ് മാനേജർ അറസ്റ്റിൽ. വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആ​ഗസ്റ്റ് ആറു മുതലാണ് യുവതി ഹെെപ്പർ മാർക്കറ്റിൽ ജോലിക്ക് എത്തിയത്. അന്ന് മുതൽ മാനേജർ ലൈംഗിക താൽപര്യത്തോടെ പെരുമാറുകയും അത്തരത്തിൽ പലതവണ മുതിരുകയും ചെയ്തു എന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.ഇന്ന് രാവിലെ മാനേജർ കടന്നുപിടിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: