KeralaNEWS

മൂവാറ്റുപുഴയില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ:യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി എം കെ എല്‍ദോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി.43 വയസ്സായിരുന്നു.

Back to top button
error: