KeralaNEWS

ബൈക്ക് മോഷ്ടാവ്; ഇയാളെ കണ്ടെത്താൻ സഹായിക്കുക

2023 ജൂൺ 19ന് മോഷണം പോയ ബൈക്കാണ് ചിത്രത്തിൽ.തിരൂർ സ്വദേശ ഷമീറിന്റേതാണ് ബൈക്ക്. വീട്ടിൽ നിന്നും പുലർച്ചെ മൂന്നരയോടുകൂടിയാണ് ബൈക്ക് മോഷണം പോയത്.പോലീസിൽ പരാതി  നൽകുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും കാര്യമുണ്ടായില്ല.
അതേസമയം മോഷണം പോയ ബൈക്കുൾപ്പടെ മോഷ്ടാവിന്റെ‌ ചിത്രം എ ഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഒന്നര മാസത്തിനു  ശേഷം ബൈക്കിന്റെ ഉടമസ്ഥന്റെ (ഷമീർ) ഫോണിലേക്ക് MVD യുടെ ഫൈൻ മെസ്സേജ് വന്നപ്പോഴാണ് നാടകീയ സംഭവത്തിന്‌ വഴിയൊരുങ്ങിയത്. MVD യുടെ ഓൺലൈൻ സൈറ്റിൽ കയറി നോക്കിയപ്പോഴാണ്
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ സഹിതം ലഭിച്ചത്.ബൈക്ക് മോഷ്ടിച്ചു കൊണ്ട് പോകവേ എ ഐ ക്യമറയിൽ വളരെ വ്യക്തമായി (പുലർച്ചെ 3.28ന്) പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്…
ഇയാളെ തിരിച്ചറിയുന്നവർ പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.
ഷമീർ
8921060785

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: