KeralaNEWS

സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനും എഐ ക്യാമറ സ്ഥാപിച്ചോ ?

സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനും എഐ ക്യാമറ സ്ഥാപിച്ചോ എന്ന്
മന്ത്രി സജി ചെറിയാനോട് സംവിധായകന്‍ ഡോ.ബിജു.അതോ ഇനി
മറ്റ് വല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസും?
“സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനുള്ള പുതിയ ശാസ്ത്രം വല്ലതും ഇറങ്ങിയിട്ടുണ്ടോ? ഇനി വല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസും? അല്ലാതെ രണ്ടു പതിറ്റാണ്ടായി സിനിമ കാണാത്ത ഒരാള്‍ക്ക് ഇപ്പോഴത്തെ സിനിമകളെ വിലയിരുത്താൻ എങ്ങനെയാണ് സാധിക്കുക? ഇത് പറഞ്ഞിരിക്കുന്നത് ഒരു സംസ്ഥാനത്തിന്റെ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി ആണെന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും” ഡോ.ബിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: