പത്തനംതിട്ടയിൽ നിന്നും തിരുനെല്ലിക്ഷേത്രത്തി ലേക്കും തിരിച്ചും കെഎസ്ആർടിസി സൂപ്പർ ഡീലക്സ് സർവീസ് ലഭ്യമാണ്.ഉച്ചകഴിഞ്ഞ് 5 മണിക്ക് പത്തനംതിട്ടയിൽ നിന്നും, ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനെല്ലിയിൽ നിന്നും പുറപ്പെടുന്ന രീതിയിലാണ് സർവീസ്.
വഴി:റാന്നി/ എരുമേലി /പൊൻകുന്നം/ പാലാ തൊടുപുഴ /മൂവാറ്റുപുഴ /അങ്കമാലി/ തൃശ്ശൂർ ഷൊർണ്ണൂർ/ പെരിന്തൽമണ്ണ/ മഞ്ചേരി അരീക്കോട് /മുക്കം/ താമരശ്ശേരി/ കൽപറ്റ പനമരം/ മാനന്തവാടി /കാട്ടിക്കുളം.
5.00 PM FROM PATHANAMTHITTA.
3.00 PM FROM THIRUNELLI TEMPLE.