എറണാകുളം: ജില്ലയിലെ 41 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഓഗസ്റ്റ് മൂന്ന് മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. http://akshayaexam.kerala.gov.in/aes/registration മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ 0484 2422693 എന്ന നമ്ബരിലും www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.