KeralaNEWS

പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

മേലൂർ:പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു.വെട്ടുകടവ് കാലടി വീട്ടില്‍ ദിലീപ് വിധു ദമ്ബതികളുടെ ഒരു വയസുള്ള മകള്‍ ധ്രുവനന്ദയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന്, കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്‌തിരുന്നു. ഇന്നലെ പുലര്‍ച്ചെ കുഞ്ഞിന്‍റെ അവസ്ഥ വീണ്ടും മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: