KeralaNEWS

കുളത്തുപ്പുഴ – ഗുരുവായൂർ റൂട്ടിൽ പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നു

പുനലൂർ:30/07/2023 മുതൽ കുളത്തൂപ്പുഴ-ഗുരുവായൂർ റൂട്ടിൽ പുതിയ കെഎസ്ആർടിസി ആരംഭിക്കുന്നു…
via : പത്തനാപുരം – പത്തനംതിട്ട – കോഴഞ്ചേരി – മല്ലപ്പള്ളി – കോട്ടയം – കാഞ്ഞിരമറ്റം –  വൈറ്റില – നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ വഴി
■പത്തനംതിട്ട – ഗുരുവായൂർ
●04.45AM കുളത്തുപ്പുഴ
●05.30AM പുനലൂർ
●06.30AM പത്തനംതിട്ട
●07.20AM മല്ലപ്പള്ളി
●08.00AM കോട്ടയം
●10.15AM വൈറ്റില
●12.35PM ഗുരുവായൂർ
■ഗുരുവായൂർ – പത്തനംതിട്ട
●02.00PM  ഗുരുവായൂർ
●04.20PM വൈറ്റില
●06.35PM കോട്ടയം
●07.25PM മല്ലപ്പള്ളി
●08.20PM പത്തനംതിട്ട
●09.25PM പുനലൂർ
●10.10PM കുളത്തുപ്പുഴ

Back to top button
error: