KeralaNEWS

മണ്‍സൂണ്‍ ബംപര്‍ ; പാലക്കാട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

തിരുവനന്തപുരം: മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടത്തി.എംബി 200261 എന്ന നമ്ബറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം.പാലക്കാട് വിറ്റ ടിക്കറ്റാണ് ഇത്.

എംഎ 475211, എംസി 271281, എംഡി 348108, എംഇ 625250 നമ്ബറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക.

Signature-ad

മൂന്നാം സമ്മാനം (5 ലക്ഷം)- MA 482942, MB 449084, MC 248556, MD 141481,ME 475737

നാലാം സമ്മാനം (മൂന്ന് ലക്ഷം)- MA 311872, MB 140177, MC 271270, MD 128750, ME 478076

അഞ്ചാം സമ്മാനം (5,000)- Rs.5,000/-

0870 1370 1540 1679 3358 3727 4254 4668 4811 4813 4829 4900 5003 5127 5413 6198 6344 6362 6395 6694 6887 7716 7919 7936 8347 8398 8607 9086 9853 9981

27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളായിരുന്നു ഇത്തവണ ലോട്ടറി വകപ്പ് അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് പോയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തവണയും 10 കോടിയായിരുന്നു മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനം.

Back to top button
error: