KeralaNEWS

പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ടെക്നീഷ്യൻസ് ഒഴിവുകൾ

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആൻഡ് ടി.എം.ടി ടെക്‌നീഷ്യൻ നിയമനത്തിന് (താത്കാലികം) അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബാച്ചിലര്‍ ഒഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി (ബി.സി.വി.ടി), പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷൻ . എക്കോ കാര്‍ഡിയോഗ്രാമിലും ടി.എം.ടിയിലും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. . നിയമന രീതി : കെ.എ.എസ്.പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. അഭിമുഖം : 24 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30ന്. ഫോണ്‍ : 0468 2222364, 9497713258.

അയിരൂരിൽ ആയുർവേദ ഫാർമസിസ്റ്റ്

Signature-ad

പത്തനംതിട്ട അയിരൂർ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവുകൾ.

[email protected] എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം.അവസാന തീയതി ജൂലൈ 22.

Back to top button
error: